App Logo

No.1 PSC Learning App

1M+ Downloads
സമയം 9:10 കാണിക്കുന്ന ഒരു ക്ലോക്കിന്റെ മണിക്കൂറും മിനിറ്റും തമ്മിലുള്ള കോൺ എത്രയാണ്?

A140°

B145°

C150°

D155°

Answer:

B. 145°

Read Explanation:

മണിക്കൂർ കോണളവ് = (30° x മണിക്കൂറുകളുടെ എണ്ണം) + (0.5 x മിനിറ്റ്സിന്റെ എണ്ണം)

= (30° x 9) + (0.5 x 10)

= 270 + 5

= 275°

 

മിനിറ്റ്സ് കോണളവ് = 6° x 10  

                = 60° 

 

മണിക്കൂറും മിനിറ്റും തമ്മിലുള്ള കോണളവ്,

= 275° – 60°

= 215°

= 360° – 215° = 145°


Related Questions:

At what time between 7 and 8 o'clock will the hands of a clock be in the same straight line but, not together
11: 20 എന്ന സമയത്ത് ക്ലോക്കിലെ സൂചികൾ തമ്മിലുള്ള കോണളവ് ?
ക്ലോക്കിലെ സമയം 7:40 ആയാൽ മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലെ കോണളവ് എത്ര?
12:20 ന് ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിറ്റ് സൂചിക്കും ഇടയിലുള്ള കോൺ എത്രയാണ്?
How much does a watch lose per day, if the hands coincide every 64 minutes