App Logo

No.1 PSC Learning App

1M+ Downloads
സമഷ്ടിയിലെ ഓരോ അംഗത്തിനും പ്രതിരൂപണത്തിൽ ഉൾപ്പെടാനുള്ള സാധ്യത ഒരു പോലെ ആയാൽ അത് എന്താണ് ?

Aവിഹിത പ്രതിരൂപണം

Bലളിത ക്രമരഹിത പ്രതിരൂപണം

Cസുകര പ്രതിരൂപണം

Dഇവയൊന്നുമല്ല

Answer:

B. ലളിത ക്രമരഹിത പ്രതിരൂപണം

Read Explanation:

സമഷ്ടിയിലെ ഓരോ അംഗത്തിനും പ്രതിരൂപണത്തിൽ ഉൾപ്പെടാനുള്ള സാധ്യത ഒരു പോലെ ആയാൽ അത് ലളിത ക്രമരഹിത പ്രതിരൂപണം ആണ് .


Related Questions:

n പ്രാപ്താങ്കങ്ങളുടെ ഗുണനഫലത്തിന്റെ n ആം മൂല്യമാണ്