Challenger App

No.1 PSC Learning App

1M+ Downloads
സമഷ്ടിയെ പ്രതിനിധീകരിക്കുന്ന ഭാഗത്തെ ____ എന്ന് വിളിക്കുന്നു

Aസമഷ്ടി

Bവിതരം

Cസാമ്പിൾ

Dദൗത്യം

Answer:

C. സാമ്പിൾ

Read Explanation:

സമഷ്ടിയെ പ്രതിനിധീകരിക്കുന്ന ഭാഗത്തെ സാമ്പിൾ എന്ന് വിളിക്കുന്നു


Related Questions:

സംഖ്യപരമായി അളക്കാൻ കഴിയുന്ന ചരങ്ങൾ
There are three cycles to distributed among five children. If no child gets more than one cycle, then this can be done in how many ways?
𝜇₁ = 2, 𝜇₂ = 4, 𝜇₃=16 ആയാൽ ആവൃത്തി വിതരണത്തിന്റെ സ്‌ക്യൂനത ഗുണാങ്കം എത്ര?
ഒരു ബാഗിൽ 5 ചുവപ്പ് 3 നീല പന്തുകളുണ്ട്. ഒന്നിന് പിറകെ ഒന്നായി തിരിച്ചു വയ്ക്കാതെ 3 ബോൾ പുറത്തെടുക്കുന്നു എങ്കിൽ അതിൽ കൃത്യമായി ഒരു ചുവപ്പ് വരാനുള്ള സാധ്യത എന്ത്?
NSSO യുടെ പൂർണ രൂപം