App Logo

No.1 PSC Learning App

1M+ Downloads
"സമാധാനം ഉള്ളിൽ നിന്നാണ് വരുന്നത്, അത് പുറമേ നിന്ന് പ്രതീക്ഷിക്കരുത് " ആരുടെ വചനമാണിത് ?

Aശ്രീബുദ്ധൻ

Bശ്രീ ശങ്കരാചാര്യർ

Cസ്വാമി വിവേകാനന്ദൻ

Dവർദ്ധമാന മഹാവീരൻ

Answer:

A. ശ്രീബുദ്ധൻ

Read Explanation:

  • സിദ്ധാർത്ഥൻ എന്ന പേരിൽ ജനിച്ച ശ്രീബുദ്ധൻ ഗൗതമനെന്നും ശാക്യമുനി എന്നും അറിയപ്പെടുന്നു.
  • ലോകത്തിനെ തന്നെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തികളിലൊരാളാണ് ശ്രീബുദ്ധൻ.
  • ലോകത്താകമാനം 23 മുതൽ 50 കോടി വരെ അനുയായികളുള്ള ഒരു മതവും ചിന്താധാരയുമാണ്‌ ശ്രീബുദ്ധൻറെ ആശയങ്ങളാൽ സ്ഥാപിക്കപ്പെട്ട ബുദ്ധമതം.

Related Questions:

" പൊതുഭരണമെന്നാൽ ഗവൺമെന്റ് ഭരണത്തെ സംബന്ധിക്കുന്നതാണ് " - ആരുടെ വാക്കുകൾ ?
"പുരുഷന് യുദ്ധം സ്ത്രീക്ക് മാതൃത്വം എന്ന പോലെയാണ്" ആരുടെ വാക്കുകൾ?
"Spread love everywhere you go. Let no one ever come to you without leaving happier." said by?
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളില്‍ എബ്രഹാം ലിങ്കണിന്‍റെ പ്രസ്താവന ഏതാണ്?
"Float like a butterfly, sting like a bee."Who said this?