Challenger App

No.1 PSC Learning App

1M+ Downloads

സമീപകാല ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ ഉടനടി വെടിനിർത്തൽ ആവശ്യപ്പെടുന്ന UN ജനറൽ അസംബ്ലിയിലെ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത താഴെ കൊടുത്തിട്ടുള്ള രാജ്യങ്ങളിൽ ഏതാണ്/ഏതൊക്കയാണ് ?

  1. ലൈബിരിയ
  2. ഇന്ത്യ
  3. ഇസ്രായേൽ
  4. യുണൈറ്റഡ് സ്റ്റേറ്റ്സ്

    A4 മാത്രം

    Bഎല്ലാം

    C1 മാത്രം

    D2 മാത്രം

    Answer:

    D. 2 മാത്രം

    Read Explanation:

    • 2023 ഡിസംബറിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത് 
    • ബന്ദികളെ നിരുപാധികം മോചിപ്പിക്കാനുള്ള വ്യവസ്ഥയും പ്രമേയത്തിലുണ്ട് 
    • പ്രമേയം ഐക്യരാഷ്ട്രസഭയിൽ നടന്ന അടിയന്തര പ്രത്യേക സെഷനിൽ  അവതരിപ്പിച്ചത് : ഈജിപ്റ്റ് 
    • ഇന്ത്യ ഉൾപ്പടെ 153 രാജ്യങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 23 രാജ്യങ്ങൾ വിട്ടുനിൽക്കുകയും 10 പേർ എതിർത്ത് വോട്ട് ചെയ്യുകയും ചെയ്തു 

    Related Questions:

    Computer Literacy Day is on ?
    റോയ്‌റ്റേഴ്സ് വാർത്താവിതരണ ഏജൻസിയുടെ ആദ്യത്തെ വനിതാ എഡിറ്റർ ഇൻ ചീഫ് ?
    PARAKH, which was seen in the news recently, is a portal associated with which field?
    World Post Day is marked annually on which day?
    Who is the coach of Indian men's football team?