സമീറ 3 1/2 കിലോ ആപ്പിളും 4 3/4 കിലോ ഓറഞ്ചും വാങ്ങി .അവൾ വാങ്ങിയ പഴങ്ങളുടെ ആകെ ഭാരം എത്രയാണ് ?A8 3/4B8 1/2C8 1/4D8 2/3Answer: C. 8 1/4 Read Explanation: 3 1/2 കിലോ ആപ്പിളും 4 3/4 കിലോ ഓറഞ്ചും 3 1/2 = 7/2 4 3/4 = 19/4 7/2 + 19/4 = 33/4 = 8 1/4Read more in App