സമൂഹമിതിയുടെ ഫലങ്ങൾ ഒരു ഗ്രാഫായി രേഖപ്പെടുത്തുന്നതിന് പറയുന്ന പേരെന്ത്?Aസോഷ്യൽ ഡിസ്റ്റൻസ് സ്കെയിൽBസോഷ്യോഗ്രാംCഗെസ് ഹൂ ടെക്നിക്Dസൈക്കോഡ്രാമAnswer: B. സോഷ്യോഗ്രാം Read Explanation: സമൂഹത്തിൽ വ്യക്തികളുടെ തിരഞ്ഞെടുപ്പുകളും ബന്ധങ്ങളും ഒരു ഗ്രാഫായി രേഖപ്പെടുത്തുന്നതാണ് സോഷ്യോഗ്രാം (Sociogram). ജെ.എൽ. മൊറീനോയാണ് ഇത് വികസിപ്പിച്ചത്. Read more in App