സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി ഏത്?Aഒന്നാം പഞ്ചവത്സര പദ്ധതിBരണ്ടാം പഞ്ചവത്സര പദ്ധതിCമൂന്നാം പഞ്ചവത്സര പദ്ധതിDഇവയൊന്നുമല്ലAnswer: C. മൂന്നാം പഞ്ചവത്സര പദ്ധതി