App Logo

No.1 PSC Learning App

1M+ Downloads
"സമ്പൂർണ്ണ വിപ്ലവം" എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ?

Aമദൻ മോഹൻ മാളവ്യ

Bഗോപാൽ വരി ദേഖ്

Cആനി ബസന്റ്

Dജയപ്രകാശ് നാരായൺ

Answer:

D. ജയപ്രകാശ് നാരായൺ

Read Explanation:

ഇന്ത്യൻ സ്വാതന്ത്ര്യസമരപ്രവർത്തകനും സോഷ്യലിസ്റ്റു് നേതാവും സർവ്വോദയ നേതാവുമായിരുന്നു ലോകനായക ജയപ്രകാശ നാരായണൻ.1902 ഒക്ടോബർ 11-ന് ബീഹാറിൽസിതബ്ദിയ ഗ്രാമത്തിൽ ഫർസുദ്ലാൽ- ഫൂൽറാണി ദമ്പതികളുടെ മകനായി ജനനം. 1979 ഒക്ടോബർ 8-ആം തീയതി മരണം.1919 ൽ പ്രഭാവതിയെ വിവാഹം ചെയ്തു. ജെ.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.


Related Questions:

Consider the following events of the Indian National Movement:

I. RIN Mutiny

II. Cabinet Mission

III. Cripps Mission

IV. Shimla Conference

What is the correct chronological order of these events?

The Regulating Act of 1773 was enacted to regulate which organization's activities in India?
ഭോപാൽ ഗ്യാസ് ദുരന്ത സമയത്ത് യൂണിയൻ കാർബൈഡ് കോർപ്പറേറ്റിന്റെ ചെയർമാൻ ആരായിരുന്നു ?
Who is the writer of the book “The Soul of India”?

ഹെൻറി ലൂയിസ് വിവിയൻ ഡെറോസിയോയെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏത് പ്രസ്താവനയാണ്/പ്രസ്താവനകളാണ് ശരിയല്ലാത്തത്?
i) അദ്ദേഹം 1828-ൽ ജനിച്ച ഒരു ആംഗ്ലോ-ഇന്ത്യൻ ആയിരുന്നു.
ii) അദ്ദേഹം അക്കാദമിക് അസോസിയേഷൻ സ്ഥാപിച്ചു.
iii) അദ്ദേഹത്തിന് ഫ്രഞ്ച് വിപ്ലവത്തിൽ അഗാധമായ വിശ്വാസമുണ്ടായിരുന്നു.
iv) അദ്ദേഹത്തിന്റെ അനുയായികൾ ഒന്നടങ്കം 'യംഗ് ബംഗാൾ' എന്നറിയപ്പെട്ടു.
താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക: