App Logo

No.1 PSC Learning App

1M+ Downloads
സമ്മതിദായകർക്ക് വേണ്ടി ചരിത്രത്തിൽ ആദ്യമായി തിരഞ്ഞെടുപ്പ് കമ്മീഷൻ കൈപ്പുസ്തകം പുറത്തിറക്കിയത് ഏത് തിരഞ്ഞെടുപ്പിൽ ആണ് ?

A2019 ലോക്‌സഭാ തിരഞ്ഞെടുപ്പ്

B2021 കേരള നിയമസഭാ തിരഞ്ഞെടുപ്പ്

C2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്

D2014 ലോക്‌സഭാ തിരഞ്ഞെടുപ്പ്

Answer:

C. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്

Read Explanation:

• ഒരു തിരഞ്ഞെടുപ്പിൽ സമ്മതിദായകൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി പുറത്തിറക്കിയ കൈപുസ്തകം • കൈപ്പുസ്തകത്തിൻ്റെ പുറംചട്ടയിൽ നൽകിയിരിക്കുന്ന സന്ദേശം - "വോട്ട് ചെയ്യുന്നതിനേക്കാൾ മഹത്തരം മറ്റൊന്നുമില്ല, ഞാൻ ചെയ്യും ഉറപ്പായും"


Related Questions:

ഇലക്ഷൻ കമ്മീഷൻ രൂപീകൃതമായത് എന്ന് ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷൻ :
ഇലക്ഷൻ കമ്മീഷൻറെ പുതിയ ദേശീയ ഐക്കൺ ആയി തെരഞ്ഞെടുക്കപ്പെട്ടത് ആര് ?
2025 ജനുവരിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതിൻ്റെ എത്രാമത് വാർഷികമാണ് ആഘോഷിച്ചത് ?
തിരഞ്ഞെടുപ്പ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടന വകുപ്പ് ഏത് ?