App Logo

No.1 PSC Learning App

1M+ Downloads
സമ്മർദ്ദം കൂടുന്നതിനനുസരിച്ച് ഒരു തന്മാത്രയുടെ സ്ഥിരതയ്ക്ക് എന്ത് സംഭവിക്കുന്നു?

Aസ്ഥിരത വർദ്ധിക്കുന്നു

Bസ്ഥിരത കുറയുന്നു

Cസ്ഥിരതയിൽ മാറ്റമില്ല

Dതാപം കുറയുന്നു

Answer:

B. സ്ഥിരത കുറയുന്നു

Read Explanation:

  • "സമ്മർദ്ദം കൂടുന്നതനുസരിച്ച് അസ്ഥിരത വർദ്ധിച്ച പ്രതി പ്രവർത്തനത്തിനും താപത്തിനും കാരണമാകുന്നു."


Related Questions:

n = 1, I = 0 ആണെങ്കിൽ എത്ര പരിക്രമണം സാധ്യമാകും?
ഗ്രീക്ക് പദമായ ആറ്റമോസ്‌ ൽ നിന്നാണ് ആറ്റം എന്ന പദം ഉണ്ടായത് .ആറ്റമോസ്‌ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം എന്ത് ?
ന്യുക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം ഏത് ?
ഒരു പദാർത്ഥത്തിൻ്റെ രാസപരമായ ഏറ്റവും ചെറിയ കണിക
ആറ്റം കണ്ടുപിടിച്ചത്