സയ്ദ് മുഷ്‌താഖ് അലി ട്രോഫി - ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Aഫുട്ബോൾ
Bഹോക്കി
Cക്രിക്കറ്റ്
Dബോക്സിങ്
Answer:
C. ക്രിക്കറ്റ്
Read Explanation:
ബി.സി.സി.ഐ ഇന്ത്യൽ നടത്തുന്ന ആഭ്യന്തര ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റാണ് സയ്ദ് മുഷ്‌താഖ് അലി ടൂർണമെന്റ്. രഞ്ജി ട്രോഫിയിൽ പങ്കെടുക്കുന്ന ടീമുകളാണ് ഈ ടൂർണമെന്റിലും പങ്കെടുക്കുക.