സസ്തനികളുടെ കാലഘട്ടം എന്നറിയപ്പെടുന്ന യുഗം ഏതാണ്?Aമെസോസോയിക് യുഗംBസെനോസോയിക് യുഗംCപാലിയോസോയിക് യുഗംDപ്രീകേംബ്രിയൻ യുഗംAnswer: B. സെനോസോയിക് യുഗം Read Explanation: സെനോസോയിക് യുഗം സസ്തനികളുടെ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്. Read more in App