App Logo

No.1 PSC Learning App

1M+ Downloads
സസ്തനികളുടെ ബ്ലാസ്റ്റോസിസ്റ്റിലെ ആന്തര കോശ സമൂഹങ്ങളിൽ (inner cell mass) നിന്നും ഉണ്ടാകുന്ന ഭ്രൂണവിത്തു (Embryonic stem cells) ഏത് തരം കോശങ്ങൾക്ക് ഉദാഹരണമാണ്?

Aടോട്ടിപൊട്ടന്റ് കോശങ്ങൾ

Bപ്ലൂറിപൊട്ടന്റ് കോശങ്ങൾ

Cയൂണിപൊട്ടന്റ് കോശങ്ങൾ

Dമൾട്ടിപൊട്ടന്റ് കോശങ്ങൾ

Answer:

B. പ്ലൂറിപൊട്ടന്റ് കോശങ്ങൾ

Read Explanation:

  • സസ്തനികളുടെ ബ്ലാസ്റ്റോസിസ്റ്റിലെ ആന്തര കോശ സമൂഹങ്ങളിൽ (inner cell mass) നിന്നും ഉണ്ടാകുന്ന ഭ്രൂണവിത്തു (Embryonic stem cells) പ്ലൂറിപൊട്ടന്റ് കോശങ്ങൾക്ക് ഉദാഹരണമാണ്.


Related Questions:

സ്വയം പ്രതിരോധ വൈകൃതവും ആയി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?

1.ഒരു വ്യക്തിയുടെ പ്രതിരോധസംവിധാനം അയാളുടെ തന്നെ ശരീരകോശങ്ങളെ നശിപ്പിക്കുന്ന അവസ്ഥയാണിത്.

2.സന്ധിവാതം, ഹാഷിമോട്ടോസ് ഡിസീസ്,മയസ്തീനിയ ഗ്രാവിസ് എന്നിവ സ്വയം പ്രതിരോധ വൈകൃതത്തിന് ഉദാഹരണങ്ങളാണ്.

The longest cell in human body is ?

ശരിയായ പ്രസ്താവന ഏത്?

1. പദാർത്ഥങ്ങളെ കോശത്തിന് അകത്തു സഞ്ചരിക്കാൻ അന്തർദ്രവ്യജാലിക സഹായിക്കുന്നു.

2. റൈബോസോമുകൾ പറ്റിച്ചേർന്നിട്ടില്ലാത്ത അന്തർദ്രവ്യജാലിക എഗ്രാനുലാർ അഥവാ സ്മൂത്ത് അന്തർദ്രവ്യജാലിക  എന്നറിയപ്പെടുന്നു.

PPLO എന്ന ഏകകോശജീവി ഏതു വിഭാഗത്തിൽ പെടുന്നു ?
ഷ്വാൻ ഏത് സെല്ലുകളുടെ ഭാഗമാണ് ?