Water conducting tissue in plantsAXylemBNucleusCChloroplastDParenchymaAnswer: A. Xylem Read Explanation: സസ്യങ്ങളിലെ ജലചാലക കലകൾ സൈലം (Xylem) ആണ്.സസ്യങ്ങളുടെ വേരുകളിൽ നിന്ന് ഇലകളിലേക്കും മറ്റ് ഭാഗങ്ങളിലേക്കും ജലവും ധാതുക്കളും എത്തിക്കുന്ന ധർമ്മം നിർവഹിക്കുന്നത് സൈലം കലകളാണ്. ഇത് സസ്യത്തിൽ ഒരു പൈപ്പ്ലൈൻ പോലെ പ്രവർത്തിക്കുന്നു. Read more in App