Challenger App

No.1 PSC Learning App

1M+ Downloads
സസ്യങ്ങളിൽ നിന്നു നേരിട്ട് പോഷണം സ്വീകരിക്കുന്ന സസ്യാഹാരികൾ ഏതു പോഷണ തലമാണ് ?

Aമൂന്നാം പോഷണതലം

Bരണ്ടാം പോഷണതലം

Cഒന്നാം പോഷണതലം

Dനാലാം പോഷണതലം

Answer:

B. രണ്ടാം പോഷണതലം

Read Explanation:

പോഷണതലങ്ങൾ (Trinhi Lavel )

  • ഭക്ഷ്യശൃംഖലയിലെ ഒരു ജീവിയുടെ സ്ഥാനത്തെ കുറിക്കുന്ന പദം - പോഷണതലം
  • ഭക്ഷ്യശൃംഖലകൾ ആരംഭിക്കുന്നത് -  സസ്യങ്ങളിൽ നിന്ന്
  • ഒന്നാം പോഷണതലം - സസ്യങ്ങൾ
  • സസ്യങ്ങളിൽ നിന്നു നേരിട്ട് പോഷണം സ്വീകരിക്കുന്ന സസ്യാഹാരികൾ - രണ്ടാം പോഷണതലം
  • പോഷണത്തിനായി സസ്യാഹാരികളെ ആശ്രയിക്കുന്ന മാംസാഹാരികൾ - മൂന്നാം പോഷണതലം
  • മാംസാഹാരികളെ ഇരയാക്കുന്ന ഇരപിടിയന്മാർ ഉൾപ്പെട്ട പോഷണതലം - നാലാം പോഷണതലം

Related Questions:

ഒരു ആവാസ വ്യവസ്ഥയിലെ ഉല്പാദകർ ആരാണ്?
A grasshopper eats plants, rabbit eats grasshopper and a hawk eats the rabbit. The position of grasshopper in the given food chain is of:
ഒരു ജീവസമൂഹത്തിലെ ജീവികളുടെ പരസ്പര ബന്ധിതമായ ഭക്ഷ്യശൃംഖലകളെല്ലാം കൂടി ഒന്നിച്ചുചേർന്നുണ്ടാകുന്നത്?
ഒരു ഭക്ഷ്യശൃംഖലയിലെ സസ്യാഹാരികൾ താഴെ പറയുന്നവയിൽ ഏതിൽ ഉൾപ്പെടുന്നു ?
ഭക്ഷ്യ ശൃംഖലയിലെ ആദ്യകണ്ണി _____________ ആയിരിക്കും.