Challenger App

No.1 PSC Learning App

1M+ Downloads
സസ്യങ്ങളുടെ വളർച്ചയ്ക്ക് കാരണം ഏത് തരം കോശങ്ങളാണ്?

Aസ്ഥിരകോശങ്ങൾ

Bമെരിസ്റ്റമിക കോശങ്ങൾ

Cസംവഹക കോശങ്ങൾ

Dസംരക്ഷണ കോശങ്ങൾ

Answer:

B. മെരിസ്റ്റമിക കോശങ്ങൾ

Read Explanation:

മെരിസ്റ്റമിക കലകൾ

  • നിരന്തരമായി വിഭജിക്കാൻ കഴിവുള്ള കോശങ്ങളാൽ നിർമ്മിതമാണ് മെരിസ്റ്റമിക കലകൾ.

  • സസ്യങ്ങളുടെ വളർച്ചയ്ക്ക് കാരണം മെരിസ്റ്റമിക കോശങ്ങളാണ്.


Related Questions:

ഇലക്ട്രോൺ മൈക്രോസ്കോപ്പിൽ ഇലക്ട്രോണുകളെ നിരീക്ഷിക്കാനുള്ള വസ്തുവിൽ കേന്ദ്രീകരിക്കാൻ ഉപയോഗിക്കുന്നത് എന്താണ്?
സമാനമായ കോശങ്ങളുടെ സമൂഹത്തെ എന്ത് വിളിക്കുന്നു?
17-ാം നൂറ്റാണ്ടിൽ റോബർട്ട് ഹുക്ക് എന്തിനെയാണ് നിരീക്ഷിച്ചത്?
ജീവനുള്ള കോശങ്ങൾ അടങ്ങിയതും കനം കുറഞ്ഞ കോശഭിത്തികളുള്ളതും ആഹാര സംഭരണത്തിന് സഹായിക്കുന്നതുമായ സ്ഥിരകല ഏതാണ്?
കോശത്തിന്റെ നിയന്ത്രണ കേന്ദ്രം എന്നറിയപ്പെടുന്ന ഭാഗം ഏതാണ്?