App Logo

No.1 PSC Learning App

1M+ Downloads
സസ്യങ്ങളുടെ വളർച്ച മനസ്സിലാക്കുന്നതിനുള്ള ഉപകരണം ‘ക്രെസ്കോഗ്രാഫ്’ കണ്ടുപിടിച്ചതാര് ?

Aസി.വി. രാമൻ

Bജെ.സി.ബോസ്

Cഹർഗോവിന്ദ് ഖൊറാന

Dസുബ്രഹ്മണ്യം ചന്ദ്രശേഖർ

Answer:

B. ജെ.സി.ബോസ്

Read Explanation:

ഭൗതികശാസ്ത്രത്തിനും സസ്യശാസ്ത്രത്തിനും മുഖ്യമായ സംഭാവനകൾ നൽകിയ ഭാരതീയ ശാസ്ത്രജ്ഞനായിരുന്നു സർ ജഗദീഷ് ചന്ദ്ര ബോസ് (ജെ. സി. ബോസ്). റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഇദ്ദേഹം സസ്യങ്ങൾക്കും ജീവനുണ്ടെന്നു തെളിയിച്ച മഹാപ്രതിഭയാണ്‌.1916-ല് ‘സർ' സ്ഥാനം ലഭിച്ച ബോസ് 1920-ല് റോയൽ സൊസൈറ്റിയിൽ ഫെല്ലോ ആയി.


Related Questions:

ആധുനിക പരിസ്ഥിതി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
ശാസ്ത്രലോകത്ത് വളരെയേറെ ചരിത്രപ്രാധാന്യമുള്ള ഗ്രന്ഥമായ മൈക്രോഗ്രാഫിയ രചിച്ചത് ഇവരിൽ ആരാണ് ?
പെനിസിലിൻ കണ്ടെത്തിയതാര് ?
Who is known as the ' Father of Bacteriology ' ?
സ്കാനിങ് ടണലിങ് മൈക്രോസ്കോപ്പ് കണ്ടെത്തിയത് ആരാണ് ?