സസ്യങ്ങൾ ധാതുക്കൾ ആഗിരണം ചെയ്യുന്നത് താഴെപ്പറയുന്ന ഏത് അവസ്ഥയിലൂടെയാണ്?
Aഅയോൺ
Bആറ്റം
Cതന്മാത്ര
Dസംയുക്തങ്ങൾ
Answer:
A. അയോൺ
Read Explanation:
സസ്യങ്ങൾ മണ്ണിൽ നിന്ന് ധാതുക്കളെ (nutrients) പ്രധാനമായും അയൺ (ions) രൂപത്തിലൂടെ ആഗിരണം (absorb) ചെയ്യുന്നു.
മണ്ണിൽ ധാതുക്കൾ സസ്യങ്ങൾക്ക് ആവശ്യമായ രൂപത്തിൽ ധാരാളം കാണപ്പെടുന്നില്ല. സസ്യങ്ങളുടെ വേരുകൾ ഇവയെ അയണീകരിച്ച രൂപത്തിൽ (ionized form) ആഗിരണം ചെയ്യുന്നു, മാത്രമല്ല, മണ്ണിലെ ജല (water) മിശ്രിതത്തിൽ ലയിച്ചിരിക്കുന്ന അയോണുകളാണ് ഇതിന് പ്രധാന സ്രോതസ്.