Challenger App

No.1 PSC Learning App

1M+ Downloads
സസ്യ ശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?

Aഅരിസ്റ്റോട്ടിൽ

Bതിയോ ഫ്രാസ്റ്റസ്

Cജോൺ റേ

Dകാൾ ലിനേയസ്

Answer:

B. തിയോ ഫ്രാസ്റ്റസ്


Related Questions:

നട്ടെല്ലുള്ള ജീവികൾ എല്ലാം ഫൈലം _____ ഇൽ ഉൾപ്പെടുന്നു.
ദ്വിനാമപദ്ധതി ആവിഷ്‌കരിച്ചത് ?
താഴെ പറയുന്നതിൽ കിങ്ഡം പ്രോട്ടിസ്റ്റയിൽ ഉൾപ്പെടുന്നത് ഏതാണ് ?
ജീവശാസ്ത്രത്തിൻ്റെ പിതാവ് ആരാണ് ?
സമാനമായ സ്പീഷിസുകൾ ചേർന്നുണ്ടാകുന്ന കൂട്ടമാണ് :