സഹകരണം, സ്വയംസഹായം, പരസ്പരസഹായം എന്നത് ചുവടെ നല്‍കിയിട്ടുള്ളവയില്‍ ഏത് ബാങ്കിൻ്റെ പ്രവര്‍ത്തന തത്വമാണ്?
Aപുത്തന്‍ തലമുറ ബാങ്കുകള്‍
Bവാണിജ്യബാങ്കുകള്‍
Cസഹകരണ ബാങ്കുകള്‍
Dസവിശേഷ ബാങ്കുകള്‍
Aപുത്തന്‍ തലമുറ ബാങ്കുകള്‍
Bവാണിജ്യബാങ്കുകള്‍
Cസഹകരണ ബാങ്കുകള്‍
Dസവിശേഷ ബാങ്കുകള്‍
Related Questions:
താഴെപ്പറയുന്നവയിൽ ഭാരതീയ റിസർവ് ബാങ്കിൻറെ ധർമ്മങ്ങൾ എന്തെല്ലാം?
ബാങ്കിതര ധനകാര്യ കമ്പനികളുടെ പ്രധാന സേവനങ്ങള്‍ ഏവ?