സഹകരണം, സ്വയം സഹായം, പരസ്പര സഹായം' എന്നത് ആരുടെ പ്രവർത്തന തത്വമാണ് ?Aഎസ്.ബി.ഐBആർ.ബി.ഐCസഹകരണ ബാങ്കുകൾDനബാർഡ്Answer: C. സഹകരണ ബാങ്കുകൾ Read Explanation: സഹകരണ ബാങ്കുകൾ - സഹകരണ സംഘങ്ങളുടെ ഉടമസ്ഥതയിലുള്ളതും ലാഭാധിഷ്ഠിത സ്ഥാപനങ്ങളല്ലാത്തതുമായ ബാങ്കുകൾ അറിയപ്പെടുന്നത് സഹകരണം ,സ്വയം സഹായം ,പരസ്പര സഹായം എന്നതാണ് സഹകരണ ബാങ്കുകളുടെ പ്രവർത്തന തത്വം സാധാരണക്കാർക്ക് പ്രത്യേകിച്ച് ഗ്രാമീണർക്ക് സാമ്പത്തിക സഹായം നൽകുക എന്നതാണ് സഹകരണ ബാങ്കിന്റെ പ്രധാന ലക്ഷ്യം Read more in App