Challenger App

No.1 PSC Learning App

1M+ Downloads
സഹകരണ മേഖലയിലെ ആദ്യ ചെറുബാങ്കായി റിസർവ് ബാങ്ക് ലൈസൻസ് ലഭിച്ചത് ?

Aപഞ്ചാബ് സഹകരണ ബാങ്ക്

Bശിവാലിക് ബാങ്ക്

Cഭാരത് സഹകരണ ബാങ്ക്

Dബോംബെ സഹകരണ ബാങ്ക്

Answer:

B. ശിവാലിക് ബാങ്ക്

Read Explanation:

ചെറുധനകാര്യ ബാങ്കായി മാറുന്നതിന് തത്ത്വത്തിലുളള അംഗീകാരമാണ് ശിവാലിക്കിന് ലഭിച്ചത്. ഇനിയുളള ഒന്നരവർഷം റിസര്‍വ് ബാങ്കിന്‍റെ നിബന്ധനകള്‍ പൂര്‍ണമായി ഈ ബാങ്ക് പാലിക്കണം.ബാങ്കിന്‍റെ നടപടികള്‍ തൃപ്തികരമാണെങ്കില്‍ ചെറുബാങ്കിനുളള ലൈസന്‍സ് ശിവാലിക്കിന് ലഭിക്കും.


Related Questions:

കാർഷിക ഗ്രാമീണ വികസനത്തിനായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ പരമോന്നത ബാങ്ക്?
ബാങ്കിങ് രംഗത്തേക്ക് പുതുതായി കടന്നു വന്ന മുദ്ര ബാങ്കിന്റെ ലക്ഷ്യം ?
SBI യുടെ ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ആയ YONO യുടെ ബ്രാൻഡ് അംബാസ്സിഡർ ആര് ?
ഇന്ത്യയിലെ ഗ്രാമീണ മേഖലയിലുള്ള എല്ലാ ധനകാര്യ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുന്ന ബാങ്ക് ?
'Shining Star' is a symbol of which bank?