Challenger App

No.1 PSC Learning App

1M+ Downloads

സാംക്രമിക രോഗങ്ങളും അവയുടെ രോഗകാരികളും തന്നിരിക്കുന്നു. ശരിയായ ജോഡി കണ്ടെത്തുക.

രോഗം

രോഗകാരി

1. കോളറ

വൈറസ്

2. എലിപ്പനി

ലെപ്റ്റോസ്പൈറ

3.സ്ക്രബ് ടൈഫസ്

വിബ്രിയോ കോളറ

4.കുരങ്ങു പനി

ബാക്ടീരിയ

A1, 2 എന്നിവ

B2, 4 എന്നിവ

C2 മാത്രം

D3 മാത്രം

Answer:

C. 2 മാത്രം

Read Explanation:

കോളറ - വിബ്രിയോ കോളറ സ്ക്രബ് ടൈഫസ്-ബാക്ടീരിയ കുരങ്ങു പനി-വൈറസ്


Related Questions:

ഡിഫ്ത്തീരിയ എന്ന രോഗം ബാധിക്കുന്നത് :
ഏതു രോഗത്തിന്റെ രോഗവ്യാപനം കണക്കിലെടുത്താണ് ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ?
മലമ്പനിയുടെ രോഗകാരിയായ പ്ലാസ്മോഡിയം താഴെ പറയുന്നവയിൽ ഏത് വിഭാഗത്തിൽ പെടുന്നു ?
മലമ്പനിയ്ക്ക് കാരണമാകുന്ന സൂക്ഷ്മാണു ജീവി ?
കോവിഡ് 19 നേരിട്ട് ബാധിക്കുന്ന ശരീരഭാഗം?