സാക്ഷികൾക്ക് സമൻസ് പോസ്റ്റ് വഴി നടത്തുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ?
Aസെക്ഷൻ 70
Bസെക്ഷൻ69
Cസെക്ഷൻ68
Dസെക്ഷൻ67
Answer:
A. സെക്ഷൻ 70
Read Explanation:
സാക്ഷികൾക്ക് സമൻസ് പോസ്റ്റ് വഴി നടത്തുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ സെക്ഷൻ 70 ആണ് .
സാക്ഷിക്ക് സമൻസിന്റെ ഒരു പകർപ്പ് അയാളുടെ ജോലിസ്ഥലത്തെ മേൽവിലാസം വച്ച് റെജിസ്റ്റർ പോസ്റ്റ് വഴി നടത്താൻ നിർദേശിക്കുന്നു.