Challenger App

No.1 PSC Learning App

1M+ Downloads
"സാക്ഷി" എന്ന പദത്തിന്റെ എതിർലിംഗം?

Aസാക്ഷിണി

Bസാക്ഷണൻ

Cസാക്ഷിക

Dസാക്ഷികൾ

Answer:

A. സാക്ഷിണി

Read Explanation:

ലേഖകൻ എന്ന വാക്കിന്റെ എതിർലിംഗം - ലേഖിക


Related Questions:

കുങ്കൻ എന്ന വാക്കിന്റെ സ്ത്രീലിംഗം ഏത്?
'സ്വാർഥൻ' എന്ന പദത്തിലെ പുല്ലിംഗ പ്രത്യയം :
അപരാധി എന്ന വാക്കിന്റെ സ്ത്രീലിംഗം.
' വിദ്വേഷണൻ ' എന്ന പദത്തിന്റെ സ്ത്രീലിംഗമേതാണ് ?
എതിർലിംഗം എഴുതുക - ഭ്യത്യ :