App Logo

No.1 PSC Learning App

1M+ Downloads
സാക്ഷർ ഭാരത് മിഷൻ ആരംഭിച്ച പ്രധാനമന്ത്രി?

Aമൻമോഹൻ സിംഗ്

Bവാജ്‌പോയ്

Cഇന്ദിരാ ഗാന്ധി

Dമോദി

Answer:

A. മൻമോഹൻ സിംഗ്

Read Explanation:

സാക്ഷർ ഭാരത് മിഷൻ 

  • 2009 സെപ്റ്റംബർ 8 ന് ആരഭിച്ച കേന്ദ്ര ആവിഷ്കൃത സാക്ഷരത പദ്ധതി
  • സാക്ഷർ ഭാരത് ആരംഭിച്ച പ്രധാനമന്ത്രി : മൻമോഹൻ സിംഗ് 
  • വനിതകളുടെ സ്ത്രീകളുടെ സാക്ഷരതയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ദേശീയ തലത്തിൽ 80% സാക്ഷരതാ നിലവാരം കൈവരിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചു.

പ്രധാനമായും 4 ലക്ഷ്യങ്ങളാണ് പദ്ധതിക്ക് ഉണ്ടായിരുന്നത് :

  • അക്ഷരാഭ്യാസമില്ലാത്തവർക്ക് പ്രവർത്തനപരമായ സാക്ഷരത നൽകൽ.
  • ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിന് തുല്യമായ സാക്ഷരത നൽകൽ.
  • സാക്ഷരതയിലൂടെ നൈപുണ്യ വികസന പദ്ധതികളുടെ വികസനം .
  • തുടർ വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ നൽകിക്കൊണ്ട് ഒരു പഠന സമൂഹത്തെ പ്രോത്സാഹിപ്പിക്കുക.

Related Questions:

The founder of Viswabharathi University :
English education started in Travancore at the time of
ദേശീയ പുരോഗതിക്ക് വിദ്യാഭ്യാസം മാത്രമാണ് മാര്‍ഗ്ഗമെന്ന് പറഞ്ഞ നേതാവ്?
ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ച വർഷം?
'HEERA' എന്നതിന്റെ പൂർണ്ണ രൂപം?