Challenger App

No.1 PSC Learning App

1M+ Downloads
"സാങ്നാൻ" എന്ന് ചൈന വിശേഷിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ഏത് ?

Aഉത്തരാഖണ്ഡ്

Bസിക്കിം

Cഅരുണാചൽ പ്രദേശ്

Dഹിമാചൽ പ്രദേശ്

Answer:

C. അരുണാചൽ പ്രദേശ്

Read Explanation:

• ചൈനയുടെ ആഭ്യന്തര വകുപ്പിൻറെ വെബ്സൈറ്റിൽ ആണ് അരുണാചലിൻറ്റേത് അടക്കമുള്ള ഇന്ത്യൻ പ്രദേശങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്


Related Questions:

ആന്ധ്രാപ്രദേശിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത് ?

പശ്ചിമഘട്ടം കടന്നുപോകുന്ന ചില സംസ്ഥാനങ്ങൾ താഴെ തന്നിരിക്കുന്നു. ശരിയായവ തിരഞ്ഞെടുക്കുക.

i) ആന്ധ്രാപ്രദേശ് 

ii) ഗോവ

iii) കർണാടകം

ISRO യുടെ ദക്ഷിണേന്ത്യയിലെ ആദ്യ Regional Academy Center for Space (RAC-S) നിലവിൽ വന്ന സംസ്ഥാനം ഏത് ?
ഇന്ത്യയുടെ ഇരുപത്തിയാറാം സംസ്ഥാനം ഏത്?
തേഭാഗ സമരം ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ട പ്രക്ഷോഭമാണ്?