Challenger App

No.1 PSC Learning App

1M+ Downloads
സാധരണ പലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിച്ച തുക 25 വർഷം കൊണ്ട് മൂന്ന് മടങ്ങാകുന്നുവെങ്കിൽ പലിശനിരക്ക് എത്ര?

A25.5

B25

C8

D12

Answer:

C. 8

Read Explanation:

സാധരണ പലിശ നിരക്കിൽ ഒരു തുക N വർഷം കൊണ്ട് x മടങ്ങായാൽ പലിശനിരക്ക് = {100(x-1)}/N സാധരണ പലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിച്ച തുക 25 വർഷം കൊണ്ട് മൂന്ന് മടങ്ങാകുന്നുവെങ്കിൽ പലിശനിരക്ക് = {100(3-1)}/25 = 200/25 = 8


Related Questions:

കിരൺ ഒരു സ്വകാര്യ സാമ്പത്തിക സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. അദ്ദേഹം 12% വാർഷിക പലിശനിരക്കിൽ 50,000/- രൂപ അർദ്ധവാർഷിക കാലയളവിൽ സംയുക്തമായി നിക്ഷേപിച്ചു. 1 വർഷത്തിനുശേഷം കിരണിന് തിരികെ ലഭിക്കുന്ന തുക എത് ?
14 വയസും 12 വയസും പ്രായമുള്ള തൻ്റെ 2 ആൺമക്കൾക്ക് നൽകാൻ ഒരു വ്യക്തി 1,20,000 നീക്കി വെച്ചിട്ടുണ്ട്, ഓരോരുത്തർക്കും 18 വയസ്സ് തികയുമ്പോൾ തുല്യമായ തുക ലഭിക്കും. തുകയ്ക്ക് പ്രതിവർഷം 5% ലളിതമായ പലിശ ലഭിക്കുകയാണെങ്കിൽ, ഇളയ മകൻ്റെ ഇപ്പോഴുള്ള വിഹിതം എത്ര?
A person invested Rs. 1175 at the rate of 5% per annum at simple interest from 02 December 2024 to 12 February 2025. Find the interest earned by that person(Both dates inclusive).
What will be the interest earned on Rs. 990 in 5 years at the rate of 16% simple interest per annum?
പ്രതിവർഷം 6% എന്ന നിരക്കിൽ 3 വർഷത്തേക്കുള്ള സാധാരണ പലിശ 900 ആയാൽ മുടക്ക് മുതൽ എത്ര ?