Challenger App

No.1 PSC Learning App

1M+ Downloads
സാധാരണയായി കിഴക്കൻ കാറ്റുകൾ അന്തരീക്ഷത്തിന്റെ മുകൾഭാഗത്ത് .................... അക്ഷാംശത്തിനപ്പുറം വ്യാപിക്കാറില്ല.

A45° വടക്ക്

B20° വടക്ക്

C30° വടക്ക്

D50° വടക്ക്

Answer:

C. 30° വടക്ക്

Read Explanation:

കിഴക്കൻ ജെറ്റ് പ്രവാഹം

  • ജൂൺ മാസത്തിൽ മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലുള്ള ഒരു കിഴക്കൻ ജെറ്റ് പ്രവാഹം ഉപദ്വീപിന്റെ തെക്കുഭാഗത്തുകൂടെ സഞ്ചരിക്കുന്നു. 

  • ആഗസ്റ്റ് മാസത്തിൽ ഇത് 15° വടക്കും, സെപ്തംബർ മാസത്തിൽ 22°  വടക്ക് അക്ഷാംശത്തിന് മുകളിലായും സഞ്ചരിക്കുന്നു. 

  • സാധാരണയായി ഈ കിഴക്കൻ കാറ്റുകൾ അന്തരീക്ഷത്തിന്റെ മുകൾഭാഗത്ത് 30° വടക്ക് അക്ഷാംശത്തിനപ്പുറം വ്യാപിക്കാറില്ല.


Related Questions:

The principal rainy season for the Indian subcontinent, June to September, is referred to as which season ?

Consider the following:

  1. El-Nino affects only South America and India.

  2. El-Nino occurs at regular intervals of exactly five years.

  3. El-Nino is associated with major climatic disruptions worldwide.

Which hot, dry and oppressive wind affects the Northern Plains from Punjab to Bihar, intensifying particularly between Delhi and Patna?
Which of the following Koeppen climate subtypes indicates a monsoon climate with a short dry season?
ഇന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥയിൽ തെറ്റായ വിവരം ഏത് ?