App Logo

No.1 PSC Learning App

1M+ Downloads
സാധാരണയായി സിലിണ്ടറുകളിൽ ലഭ്യമാകുന്ന പാചകവാതകത്തിൽ കൂടുതലായി കാണപ്പെടുന്ന വാതകം ഏതാണ്?

Aഈഥേൻ

Bമീഥേൻ

Cബ്യൂട്ടെയ്ൻ

Dപ്രൊപ്പൈൻ

Answer:

C. ബ്യൂട്ടെയ്ൻ

Read Explanation:

  • സിലിണ്ടറുകളിൽ ലഭ്യമാകുന്ന പാചകവാതകത്തിൽ കൂടുതലായും ബ്യൂട്ടെയ്ൻ ആണ്.

  • ഒരു മോൾ ബ്യൂട്ടെയ്ൻ പൂർണമായും ജ്വലനത്തിനുവിധേയമാകുമ്പോൾ 2658 kJ താപം സ്വതന്ത്രമാകുന്നു.


Related Questions:

ഒരു നിശ്ചിത താപനിലയിൽ എല്ലാ അഭികാരകങ്ങളും ഉൽപ്പന്നങ്ങളും പ്രമാണവസ്ഥയിലായിരിക്കുമ്പോൾ ഒരു മോൾ പദാർത്ഥം ജ്വലനത്തിനു വിധേയമാകുമ്പോൾ ഉള്ള എൻഥാൽപി വ്യത്യാസത്തിന് പറയുന്ന പേര് എന്താണ്?
താഴെപ്പറയുന്നവയിൽ ഏത് സാഹചര്യത്തിലാണ് വാതകങ്ങൾ ചാൾസിൻ്റെ നിയമം അനുസരിക്കുന്നത് ?
What is the name of the law which states that in a mixture of gases, the total pressure is equal to the sum of the partial pressures of the individual gases?
ഒരു അക്വേറിയത്തിന്റെ ചുവട്ടിൽ നിന്ന് ഉയരുന്ന വായു കുമിള മുകളിലേക്ക് വരും തോറും എന്ത് സംഭവിക്കുന്നു ?
Which of the following options best describes the Ideal Gas Law?