സാധാരണ ടി.വി. റിമോട്ട് കൺട്രോളിൽ ഉപയോഗിക്കുന്ന തരംഗങ്ങൾ :Aഇൻഫ്രാ റെഡ് രശ്മികൾBഅൾട്രാ വയലറ്റ് രശ്മികൾCഗാമാ കിരണങ്ങൾDമൈക്രോവേവ് കിരണങ്ങൾAnswer: A. ഇൻഫ്രാ റെഡ് രശ്മികൾ Read Explanation: ഇൻഫ്രാറെഡ് കിരണങ്ങൾ ഇൻഫ്രാറെഡ് കിരണങ്ങൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ - വില്ല്യം ഹെർഷെൽ സൂര്യപ്രകാശത്തിലെ ‘താപകരണങ്ങൾ’ എന്നറിയപ്പെടുന്നത് - ഇൻഫ്രാറെഡ് വിദൂര വസ്തുക്കളുടെ ഫോട്ടോ എടുക്കുന്നതിന് ഉപയോഗിക്കുന്ന പ്രകാശ കിരണങ്ങൾ - ഇൻഫ്രാറെഡ് കിരണങ്ങൾ വിസരണം കുറവായതിനാലാണ് ഇൻഫ്രാറെഡ് കിരണങ്ങൾ വിദൂര ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്നത്. രാത്രികാലങ്ങളിൽ സൈനികർ കണ്ണടയിൽ ഉപയോഗിക്കുന്ന കിരണം - ഇൻഫ്രാറെഡ് ടി.വി. റിമോട്ടിൽ ഉപയോഗിക്കുന്ന കിരണം - ഇൻഫ്രാറെഡ് Read more in App