App Logo

No.1 PSC Learning App

1M+ Downloads
സാധാരണ ടെക്സ്റ്റ് കൂടാതെ മറ്റ് ഡോക്യുമെന്റിലേക്കുള്ള ലിങ്കുകൾ അടങ്ങിയ ഒരു ഡോക്യുമെന്റിനെ എന്ന് വിളിക്കുന്നു

Aഹൈപ്പർടെക്സ്റ്റ്

BHTML

Cഹോം പേജ്

Dഇതൊന്നുമല്ല

Answer:

A. ഹൈപ്പർടെക്സ്റ്റ്

Read Explanation:

  • സാധാരണ ടെക്സ്റ്റ് കൂടാതെ മറ്റ് ഡോക്യുമെന്റിലേക്കുള്ള ലിങ്കുകൾ അടങ്ങിയ ഒരു ഡോക്യുമെന്റിനെ ഹൈപ്പർടെക്സ്റ്റ് എന്ന് വിളിക്കുന്നു.
  • വായനക്കാരന് ഉടനടി ആക്‌സസ് ചെയ്യാൻ കഴിയുന്ന മറ്റ് ടെക്‌സ്‌റ്റിലേക്കുള്ള റഫറൻസുകൾ ആണ് ലിങ്കുകൾ ആയി നൽകപ്പെടുന്നത്.
  • മൗസ് ക്ലിക്ക് മുഖേനയോ,കീകൾ പ്രസ് ചെയ്തു കൊണ്ടോ,സ്ക്രീൻ ടച്ച് ചെയ്തു കൊണ്ടോ ഈ ലിങ്കുകൾ മുഖേന മറ്റ് ഡോക്യുമെൻറിലേക്ക് എത്താൻ സാധിക്കുന്നു.

Related Questions:

'Scitation' is the online host service of ?
ഹാക്കിങിനെ പറ്റി പരാമർശിക്കുന്ന I T ആക്ടിലെ സെക്ഷൻ ഏതാണ് ?
A unique number assigned to each computer on the Internet:
ഇന്ത്യൻ I T ആക്ട് പാസ്സാക്കിയത് എന്നാണ് ?
ട്വിറ്റർ സ്ഥാപിച്ചത് ആരാണ് ?