സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ 1340 രൂപ 20 വർഷം നിക്ഷേപിച്ചപ്പോൾ പണം ഇരട്ടിയായി എങ്കിൽ പലിശ നിരക്ക് എത്രA5B10C15D20Answer: A. 5 Read Explanation: സാധാരണ പലിശ നിരക്കിൽ തുക ഇരട്ടിയായൽ പലിശ നിരക്ക് കാണാൻ 100/വർഷം ചെയ്താൽ മതി പലിശ നിരക്ക്= 100/20 = 5%Read more in App