Challenger App

No.1 PSC Learning App

1M+ Downloads
സാധാരണ പലിശ നിരക്കിൽ 450 രൂപ മൂന്നുവർഷം കൊണ്ട് 540 രൂപയായാൽ, പലിശ നിരക്ക് എന്ത്?

A30%

B20%

C6*(2/3)%

Dഇവയൊന്നുമല്ല

Answer:

C. 6*(2/3)%

Read Explanation:

പലിശ = 540 - 450 = 90 450 x R/100 x 3 = 90 R = 20/3 %


Related Questions:

രാഘവ് ഗോപാലിന് മൂന്ന് വർഷത്തേക്ക് 7,500 രൂപയും സച്ചിന് നാല് വർഷത്തേക്ക് 5,000 രൂപയും ഒരേ പലിശ നിരക്കിൽ സാധാരണ പലിശയ്ക്ക് വായ്പയായി നൽകി, രണ്ടുപേരിൽ നിന്നും കൂടി പലിശയായി 3,570 രൂപ ലഭിച്ചു. സച്ചിൻ നൽകിയ പലിശ തുക എത്ര?
A sum, when invested at 10% simple interest per annum, amounts to ₹4560 after 2 years. What is the simple interest (in ₹) on the same sum at the same rate of interest in 1 year?
പ്രതിവർഷം 9% സാധാരണ പലിശ നിരക്കിൽ 5 വർഷത്തേക്ക് x രൂപ നിക്ഷേപിച്ചാലും, 4 വർഷത്തേക്ക് പ്രതിവർഷം 7.5% സാധാരണ പലിശ നിരക്കിൽ y രൂപ നിക്ഷേപിച്ചാലും ഒരേ പലിശ ലഭിക്കും. x ∶ y കണ്ടെത്തുക.
5000 രൂപയ്ക്കു 5 വർഷത്തെ സാധാരണ പലിശ 1500 രൂപ ആയാൽ പലിശ നിരക്ക് എത്ര ?
ഒരു വർഷത്തിനുള്ളിൽ ഒരു തുകയുടെ പ്രതിവർഷം 14%, 12% എന്ന നിരക്കിലുള്ള സാധരണ പലിശയിലെ വ്യത്യാസം 120 ആണ് അപ്പോൾ തുക എത്ര ?