സാധാരണ മൈക്രോസ്കോപ്പുകളിൽ വസ്തുക്കളെ വലുതാക്കി കാണാൻ സഹായിക്കുന്നത് ഏതാണ്?AലെൻസുകൾBഇലക്ട്രോൺ കിരണാവലിCകണ്ണ്Dതന്മാത്രകൾAnswer: A. ലെൻസുകൾ Read Explanation: എല്ലാ ജീവികളും കോശങ്ങൾകൊണ്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു.സൂക്ഷ്മങ്ങളായ കോശങ്ങളെ നിരീക്ഷിക്കുന്നതിന് വിവിധതരം മൈക്രോസ്കോപ്പുകൾ ഉപയോഗിക്കുന്നു.സാധാരണ മൈക്രോസ്കോപ്പുകളിൽ വസ്തുക്കളെ വലുതാക്കി കാണാൻ സഹായിക്കുന്നത് അതിനുള്ള ലെൻസുകളാണ്. Read more in App