സാധാരണ മർദത്തിൽ ഒരു ദ്രാവകം ഖരാവസ്ഥയിലേക്ക് മാറുന്ന നിശ്ചിത താപനില അറിയപ്പെടുന്നത് :Aദ്രവണാംങ്കംBതിളനിലCബാഷ്പീകരണംDഖരണാങ്കംAnswer: D. ഖരണാങ്കം Read Explanation: സാധാരണ മർദത്തിൽ ഒരു ദ്രാവകം ഖരാവസ്ഥയിലേക്ക് മാറുന്ന നിശ്ചിത താപനിലയാണ് ഖരണാങ്കം (Freezing point ). അതിശൈത്യമുള്ള രാജ്യങ്ങളിൽ തെർമോമീറ്ററുകളിൽ മെർക്കുറിക്കു പകരം ആൽക്കഹോൾ ഉപയോഗിക്കുന്നതിന് കാരണം താഴ്ന്ന ഖരണാങ്കമാണ് ജലത്തിൻറെ ഖരണാംഗം പൂജ്യം ഡിഗ്രി സെൽഷ്യസ് ആണ് Read more in App