സാധാരണ മർദത്തിൽ ഖരവസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനിലയെ പറയുന്നത് ?Aദ്രവണാങ്കംBഖരണാങ്കംCബാഷ്പനംDശ്വേദനംAnswer: A. ദ്രവണാങ്കം Read Explanation: സാധാരണ മർദത്തിൽ ഖരവസ്തുവിനെ ദ്രവീകരിക്കുന്ന നിശ്ചിത താപനിലയെ പറയുന്നത് ദ്രവണാങ്കം (Melting point )എന്നാണ് . സാധാരണ അന്തരീക്ഷമർദത്തിൽ ഒരു ദ്രാവകം തിളച്ച് ബാഷ്പമായിത്തീരുന്ന നിശ്ചിത താപനിലയാണ് തിളനില (Boiling point ). Read more in App