Challenger App

No.1 PSC Learning App

1M+ Downloads
സാധുജന പരിപാലന സംഘം രൂപവൽക്കരിച്ചത് ആര്?

Aബ്രഹ്മാനന്ദ ശിവയോഗി

Bശ്രീനാരായണഗുരു

Cഅയ്യങ്കാളി

Dമന്നത്ത് പത്മനാഭൻ

Answer:

C. അയ്യങ്കാളി

Read Explanation:

1907 ലാണ് അയ്യങ്കാളി സാധുജന പരിപാലന സംഘം രൂപവൽക്കരിച്ചത്


Related Questions:

താഴ്ന്ന ജാതിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി വില്ലുവണ്ടി സമരം നടത്തിയത് ആര്?
The last consecration by Guru was at :
കേരളത്തിൽ സാക്ഷരതയുടെ പിതാവായി അറിയപ്പെടുന്നത് ?
മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ,ജാതി ചിന്തക്കെതിരെ കുമാരനാശാൻ രചിച്ച കൃതി ?
പ്രത്യക്ഷ രക്ഷാ സഭയുടെ സ്ഥാപകൻ: