App Logo

No.1 PSC Learning App

1M+ Downloads
സാധുജന പരിപാലന സംഘം സ്ഥാപിച്ചത് ആരായിരുന്നു ?

Aഅയ്യങ്കാളി

Bവി ടി ഭട്ടത്തിരിപ്പാട്

Cകേളപ്പൻ

Dശ്രീനാരായണഗുരു

Answer:

A. അയ്യങ്കാളി

Read Explanation:

താഴ്ന്ന ജാതിക്കാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി വില്ലുവണ്ടി സമരം നടത്തിയത്- അയ്യങ്കാളി


Related Questions:

The first Guru of Chattambi Swamikal
കുമാര ഗുരുദേവൻ്റെ ജന്മ സ്ഥലം ?
ശ്രീ നാരായണഗുരുവിന്റെ ഏറ്റവും ഉയരം കൂടിയ പ്രതിമ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ സ്ഥാപിച്ചത് ആര്?
പാലിയം സത്യാഗ്രഹം നടന്ന വർഷം ഏതാണ് ?