App Logo

No.1 PSC Learning App

1M+ Downloads
സാമൂഹികരണത്തെ പറ്റിയുള്ള പ്രസ്താവനകൾ പരിശോധിച്ച് ശരിയായത് ഏതൊക്കെ എന്ന് വിലയിരുത്തുക ?

Aസാമൂഹികരണം സാധ്യമാകാതെ ഒരു വ്യക്തി സമൂഹ ജീവിയാകുന്നില്ല

Bസാമൂഹികരണം ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന പ്രക്രിയയാണ്

Cസാമൂഹികരണ പ്രക്രിയയിൽ ഏറ്റവും വലിയ പങ്കുവഹിക്കുന്നത് കുടുംബമാണ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

സാമൂഹീകരണം (Socialization) 

വ്യക്തികൾ സമൂഹത്തിൻറെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാൻ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹികരണം - ഒഗ്‌ബേൺ 

ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തനാക്കുന്ന പ്രക്രിയ ആണ് സാമൂഹികരണം.

സാമൂഹികരണ ത്തിൻറെ ആദ്യപാഠം പകർന്നുനൽകുന്നത് കുടുംബമാണ്.

സാമൂഹികരണ സഹായികൾ (Agencies of socialization) 

  • കുടുംബം
  • കൂട്ടുകാർ
  • വിദ്യാലയം
  • മാധ്യമങ്ങൾ

 


Related Questions:

' വ്യക്തികൾ സമൂഹത്തിൻ്റെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാൻ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം ' ആരുടെ വാക്കുകൾ :
ഓഗ്‌ബേൺ സാമൂഹികരണത്തെ നിർവചിച്ചത് എങ്ങനെ ?
തെറ്റായ പ്രസ്താവന ഏത് ?
'വ്യക്തികളെ ഉൾക്കൊള്ളുന്ന വലിയ സംഘം ആണ് സമൂഹം ' ആരുടെ വാക്കുകൾ :
നല്ല സാമൂഹ്യബന്ധം വളർത്താൻ സഹായിക്കുന്നതല്ലാത്ത സന്ദർഭം ഏത് ?