Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹിക പഠനം എന്ന ആശയം അവതരിപ്പിച്ച മനശാസ്ത്രജ്ഞൻ?

Aഇ. എൽ. തോൺഡൈക്ക്

Bലീവ് വൈഗോസ്കി

Cആൽബർട്ട് ബന്ദൂര

Dബി.എഫ്.സ്കിന്നർ

Answer:

C. ആൽബർട്ട് ബന്ദൂര

Read Explanation:

  • ദൃശ്യമാധ്യമങ്ങളിലെ പെരുമാറ്റരീതികൾ, രക്ഷിതാക്കളുടെയും മുതിർന്നവരുടെയും പെരുമാറ്റരീതികൾ തുടങ്ങിയവ കുട്ടികൾ അനുകരിക്കുകയും അവലംബിക്കുകയും ചെയ്യുന്ന ആൽബർട്ട് ബന്ദൂരയുടെ പരീക്ഷണം .
  • 'ബോബോ പാവ പരീക്ഷണം' (Bobo doll experiment)

Related Questions:

സിഗ്മണ്ട് ഫ്രോയ്‌ഡിൻറെ അഭിപ്രായത്തിൽ മനസ്സിൻറെ ഘടകമായ ഈഗോ പ്രധാനമായും പ്രവർത്തിക്കുന്നത് ഏത് തത്വത്തിന്റെ അടിസ്ഥാനത്തിലാണ്?
രക്ഷായുക്തിയെ കുറിച്ച് ആദ്യമായി പഠനം നടത്തിയ മനഃശാസ്ത്രജ്ഞൻ ആരാണ് ?
Ausubel’s theory is most closely associated with which of the following learning strategies?
സമർഥരായ സഹപാഠികളുടേയോ മുതിർന്നവരുടെയോ സഹായം പഠിതാവിനെ സ്വയം എത്തിച്ചേരാൻ കഴിയുന്നതിനേക്കാൾ ഉയർന്ന വികാസമേഖലയിൽ എത്തിച്ചേരാൻ സഹായിക്കുമെന്ന് സിദ്ധാന്തിച്ച മനശാസ്ത്രജ്ഞൻ ആര്?
എഴുതാൻ കഴിയാത്ത അവസ്ഥ എന്നറിയപ്പെടുന്നത് ?