Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹിക വികസന സൂചിക നിർണ്ണയിക്കുന്നതിനായി പ്രധാനമായി കണക്കിലെടുക്കുന്നത് എന്താണ്?

Aആധുനിക സാങ്കേതികവിദ്യ

Bജനസംഖ്യാവിവരങ്ങൾ

Cസാമ്പത്തിക വളർച്ച

Dസ്വഭാവസൗന്ദര്യം

Answer:

B. ജനസംഖ്യാവിവരങ്ങൾ

Read Explanation:

സാമൂഹിക വികസന സൂചിക

  • ഒരു രാജ്യത്തിൻ്റെ അല്ലെങ്കിൽ പ്രദേശത്തിൻ്റെ സാമൂഹികവികസനസൂചിക നിർണ്ണയിക്കുന്നത് അവിടത്തെ ജനസംഖ്യാവിവരങ്ങൾ (ജനനനിരക്ക്, മരണനിരക്ക്, ശിശുമരണനിരക്ക്, പ്രായഘടന മുതലായവ) കണക്കിലെടുത്താണ്.

  • അതിനായി ജനസംഖ്യയുടെ വ്യത്യസ്തപ്രവണതകളെയും ജനസംഖ്യാഘടനയെയും കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്


Related Questions:

2023-ലെ UNFPA റിപ്പോര്ട്ട് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ എത്രയാണ്?

താഴെക്കൊടുത്തിരിക്കുന്നവയിൽ ജനസംഖ്യ വലിപ്പത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏത്?

  1. മരണം
  2. ജനനം
  3. കുടിയേറ്റം
    ജനസംഖ്യ ഘടനയെ കുറിച്ചുള്ള പഠനം ഏത് പേരിൽ അറിയപ്പെടുന്നു?

    ജനസംഖ്യാ ശാസ്ത്രത്തിലെ സാമൂഹിക ഘടകങ്ങളിൽ ഉൾപ്പെടുന്നവ ഏത്?

    1. വഴക്കങ്ങൾ
    2. സാമ്പത്തികം
    3. സംസ്കാരം
    4. സംസ്കാരം
      താഴെക്കൊടുത്തിരിക്കുന്നവയിൽ ജനസംഖ്യ വളർച്ച സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ ഉൾപ്പെടാത്തത് ഏത്?