Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹിക വിഷയങ്ങളിലുള്ള പ്രശ്‌നങ്ങളിൽ ശാസ്ത്ര - സാങ്കേതികവിദ്യയുടെ നേതൃത്വത്തിൽ പരിഹാരം കണ്ടെത്തുന്നതിനായി വിവിധ സെമിനാറുകൾ, വർക്ക്ഷോപ്പുകൾ, നയരൂപീകരണങ്ങൾ എന്നീ പ്രവർത്തനങ്ങളുമായി മുന്നോട്ട് വെക്കുന്ന സ്ഥാപനം ഏത് ?

Aഇന്ത്യൻ അക്കാഡമി ഓഫ് സയൻസസ്

Bദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യ

Cഇന്ത്യൻ നാഷണൽ സയൻസ് അക്കാഡമി

Dനാഷണൽ അക്കാഡമി ഓഫ് അഗ്രികൾച്ചറൽ സയൻസ്

Answer:

B. ദി നാഷണൽ അക്കാഡമി ഓഫ് സയൻസസ് ഇന്ത്യ


Related Questions:

ബഹിരാകാശ വകുപ്പിന് കീഴിലുള്ള സെമി കണ്ടക്ടർ ലബോറട്ടറി (SCL) സ്ഥാപിതമായത് ഏത് വർഷം ?
ഇന്ത്യയിൽ ഊർജ്ജത്തിനായുള്ള ആവശ്യകത വ്യതാസപ്പെട്ടിരിക്കുന്നത് :
2021 ജൂൺ 16 മുതൽ സംസ്ഥാനത്ത് സ്വർണാഭരണങ്ങൾക്ക് ഏത് തരം ഹാൾമാർക്കിങ്ങാണ് നിർബന്ധമാക്കിയത് ?
സൂക്ഷ്മ ജീവികളെ ഉപയോഗിച്ച് ഒക്സിജന്റെ അഭാവത്തിൽ ജൈവവസ്തുക്കളെ വിഘടിപ്പിക്കുന്ന പ്രക്രിയയാണ് :
ഇന്ത്യയിലെ ശാസ്ത്ര മേഖല വളർത്തുക മനുഷ്യരാശിയുടെയും രാജ്യത്തിൻ്റെയും ക്ഷേമപ്രവർത്തനങ്ങൾ മുൻനിർത്തി ശാസ്ത്ര വിജ്ഞാനം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സ്ഥാപനം ഏത് ?