സാമൂഹിക, സാമ്പത്തിക സർവ്വേകൾ കൃത്യമായി നടത്തുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംഘടനACSOBISICNSSODICSSRAnswer: C. NSSO Read Explanation: 1950 ലാണ് ഇത് സ്ഥാപിതമായത്. ഇന്ത്യാഗവൺമെൻ്റിൻ്റെ കീഴിലെ ദേശീയ സാമ്പിൾ സർവ്വെ സംഘടനയാണ് ഇന്ന് ദേശീയ സാമ്പിൾ സർവെ കാര്യാലയം എന്നറിയപ്പെടുന്നത്Read more in App