App Logo

No.1 PSC Learning App

1M+ Downloads
സാമൂഹിക - സാമ്പത്തിക കാരണങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത് ?

Aഎ. കെ. ഗോപാലൻ

Bപി. കൃഷ്ണപിള്ള

Cഇ. എം. എസ്. നമ്പൂതിരിപ്പാട്

Dഅയ്യങ്കാളി

Answer:

D. അയ്യങ്കാളി


Related Questions:

"നീ നിന്നെയറിയുക, മറ്റുള്ളവരെ സ്നേഹിക്കുക, ദൈവം ഇപ്പോഴും നിൻ്റെ ഹൃദയത്തിൽ വസിക്കും" എന്ന സന്ദേശവുമായി ബന്ധപ്പെട്ട സംഘടന ഏത് ?
സാംസ്കാരിക വിപ്ലവം മതം മാർക്സിസം ആരുടെ കൃതിയാണ്?
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ചത് ആരാണ് ?
അമൃതബസാർ പത്രികയുടെ മാതൃകയിൽ ആരംഭിച്ച മലയാളം പ്രസിദ്ധികരണമേത്?

താഴെ തന്നിരിക്കുന്ന നവോത്ഥാന സംഘടനകളും സ്ഥാപകരും ശരിയായ രീതിയിൽ ക്രമീകരിക്കുക :

1. ആനന്ദമഹാസഭ             A. പണ്ഡിറ്റ് കറുപ്പൻ 

2. ആത്മവിദ്യാസംഘം     B. ഡോ. പൽപ്പു 

3. തിരുവിതാംകൂർ ഈഴവ സഭ       C. ബ്രഹ്മാനന്ദ ശിവയോഗി 

4. അരയസമാജം                 D. വാഗ്ഭടാനന്ദൻ