Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹ്യപാഠബോധനത്തിന്റെ കാതലായ ലക്ഷ്യം പഠിതാക്കൾക്ക് അവരുടെ ചുറ്റുപാടുകളേയും മനുഷ്യബന്ധങ്ങളെയും കുറിച്ച് ബോധമുണ്ടാക്കുകയും, സമൂഹത്തോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുണ്ടാക്കുകയുമാണ്" എന്ന് അഭിപ്രായപ്പെട്ട കമ്മീഷൻ-

Aയശ്പാൽ കമ്മിറ്റി

Bകോത്താരി കമ്മീഷൻ

Cമുതലിയാർ കമ്മീഷൻ

Dരാധകൃഷ്ണൻ കമ്മീഷൻ

Answer:

B. കോത്താരി കമ്മീഷൻ

Read Explanation:

സാമൂഹ്യപാഠബോധനത്തിന്റെ കാതലായ ലക്ഷ്യം പഠിതാക്കൾക്ക് അവരുടെ ചുറ്റുപാടുകളേയും മനുഷ്യബന്ധങ്ങളെയും കുറിച്ച് ബോധമുണ്ടാക്കുകയും, സമൂഹത്തോടും രാഷ്ട്രത്തോടും പ്രതിബദ്ധതയുണ്ടാക്കുകയുമാണ്" എന്ന് അഭിപ്രായപ്പെട്ട കമ്മീഷൻ- കോത്താരി കമ്മീഷൻ ആണ് 


Related Questions:

ബെഞ്ചമിൻ ബ്ലൂം തയ്യാറാക്കിയ ബോധന ഉദേശങ്ങളുടെ വർഗ്ഗവിവരണ പട്ടിക അനുസരിച്ച് 'വികാരം ഉൾക്കൊള്ളുക' എന്നത് ഏത് മണ്ഡലത്തിലെ ബോധനോദ്ദേശമാണ് ?
The deductive approach in science teaching is the contribution of:
Collaborative learning is based on the principle of:
. A problem child is generally one who has
Which of the following describes the 'Concrete Experience' stage in Kolb's Experiential Learning Cycle?