Challenger App

No.1 PSC Learning App

1M+ Downloads
സാമൂഹ്യശാസ്ത്രബോധനത്തിൽ വസ്തുതകൾക്ക് പ്രാധാന്യം നൽകുന്ന സമീപനം ഏതാണ് ?

Aആഗമന സമീപനം

Bശിശുകേന്ദ്രീകൃത സമീപനം

Cവസ്തുതാസമീപനം

Dനിഗമന സമീപനം

Answer:

C. വസ്തുതാസമീപനം

Read Explanation:

ധാരണാ സമീപനവും വസ്തുതാ സമീപനവും 

  • ധാരണകൾക്ക് (Concepts) കേന്ദ്രീയസ്ഥാനം നൽകുന്ന സമീപനം ധാരണാസമീപനം
  • സാമൂഹ്യശാസ്ത്രബോധനത്തിൽ വസ്തുതകൾക്ക് പ്രാധാന്യം നൽകുന്ന സമീപനം വസ്തുതാസമീപനം 

Related Questions:

Which one of the following is not associated with elements of a Teaching Model?
The main function of NCERT is extension work with State Education Departments centering around the improvement of:
ജീൻ പിയാഷെയുടെ സിദ്ധാന്തപ്രകാരം അമൂർത്തചിന്ത സാധ്യമാകുന്ന വികസനഘട്ടം ഏത് ?
Scaffolding in learning is proposed by:
The goal of teaching is: