സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായ "ആത്മ വിദ്യാസംഘം" സ്ഥാപിച്ചതാര്?
Aവൈകുണ്ഡ സ്വാമികൾ
Bചട്ടമ്പി സ്വാമികൾ
Cശ്രീനാരായണ ഗുരു
Dവാഗ്ഭടാനന്ദൻ
Aവൈകുണ്ഡ സ്വാമികൾ
Bചട്ടമ്പി സ്വാമികൾ
Cശ്രീനാരായണ ഗുരു
Dവാഗ്ഭടാനന്ദൻ
Related Questions:
പാർവതി നെന്മേനിമംഗലത്തെക്കുറിച്ച് താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് :
1.ഇരിങ്ങാലക്കുടയ്ക്കടുത്ത് നടവരമ്പിൽ നല്ലൂരില്ലത്ത് വിഷ്ണു നമ്പൂതിരിയുടേയും സരസ്വതി അന്തർജനത്തിന്റേയും മകളായി പാർവതി ജനിച്ചു.
2.14-ാം വയസിൽ തൃശൂരിനടുത്ത് ചേറ്റുപുഴയിൽ നെന്മേനിമംഗലം ഇല്ലത്തെ വാസുദേവൻ നമ്പൂതിരിയെ വേളി കഴിച്ചതോടെ അവർ പാർവതി നെന്മേനി മംഗലമായി.
3.പാർവതിയുടെ ഭർത്താവ് വാസുദേവൻ യോഗക്ഷേമസഭയിലെ സജീവ പ്രവർത്തകനുമായിരുന്നു.