Challenger App

No.1 PSC Learning App

1M+ Downloads
സാമ്പത്തിക ശാസ്ത്രത്തിൽ ഏതൊക്കെ കൂടിചേരുമ്പോഴാണ് ആകെ ചെലവ് ലഭിക്കുന്നത് ?

Aഉപഭോഗ ചെലവ്

Bനിക്ഷേപ ചെലവ്

Cസർക്കാർ ചെലവ്

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം


Related Questions:

ഒരു വർഷത്തിൽ വ്യക്തികളും സ്ഥാപനങ്ങളും സർക്കാരും ആകെ ചെലവഴിക്കുന്ന തുക കണ്ടെത്തുക വഴി ദേശീയ വരുമാനം കണക്കാക്കുന്ന രീതി ഏതാണ് ?
സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായി അറിവും സാങ്കേതിക വിദ്യയും ഫലപ്രദമായി ഉപയോഗിക്കുന്ന മേഖല ?
ജനങ്ങൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലുകളുടെയും തൊഴിൽ മേഖലകളുടെയും സ്ഥിതി മനസ്സിലാക്കാൻ സഹായിക്കുന്നത് ആരുടെ കണക്കുകളാണ് ?
യന്ത്രസാമഗ്രികളുടെയും മറ്റു സാധനങ്ങളുടെയും ഉപയോഗം മൂലം ഉണ്ടാകുന്ന തേയ്മാനം പരിഹരിക്കാനാവശ്യമായ ചെലവ് അറിയപ്പെടുന്നത് ?
ഇന്ത്യയിലെ സാമ്പത്തിക വർഷം ?